Posts

Showing posts from May, 2008
നിര്‍വൃതഗാനംഞാനെനിക്കച്ഛന്‍ ഞാനെനിക്കമ്മഞാനെനിക്കാരോമല്‍ പെങ്ങളുതാനുംഞാനെന്റെ പുത്രന്‍ ഞാനെന്റെ പുത്രി ഞാനെന്റെ സ്വന്തവും ബന്ധുവും സ്ത്രീയുംഞാനെന്റെ മാര്‍ഗ്ഗം ഞാനെന്റെ ലക്ഷ്യം ഞാനെന്റെ ദേഹവും ദേഹിയും ധീയും ഞാനെന്‍ തുടക്കം ഞാനെന്നൊടുക്കംഞാനതിന്‍ മധ്യത്തിലുള്ള പ്രയാണം (Translation:Song of the EnlightenedI am my father, I am my mother,I am my dear little sister, too.I am my son, I am my daughter,I am my kith, kin and wife too.I am my way, I am my aim,I am my body, soul and intellect.I am my beginning, I am my end,And I am the journey in between.)