Posts

Showing posts from January, 2013

ശകലങ്ങള്‍

1.

ജീവിതമാനന്ദനിര്‍ഭരമാകണ-
മീവിധം ക്ലേശിപ്പാനുള്ളതല്ല 


2. 

കൃത്യം കൃത്യമായിട്ടെന്റെ കർത്തവ്യങ്ങൾ (നിവർത്തിപ്പാൻ) ചെയ്തുതീർക്കാൻ 
ഭൃത്യനെന്നെ  തുണയ്ക്കണേ കർത്തനാമീശോ 

3.  മെഡിക്കൽ ഇൻഷുറൻസ് 

മൂക്കടപ്പത്രയും  രൂക്ഷമെൻ  ഡോക്ടറേ
ഇക്കടപ്പത്രത്തിലൊപ്പിടാം ഞാൻ 

4. 

താമരസംഭവനുളവായ് വന്നൊരു 
കാമരസം ഭവനുടനേ മാറ്റീ 
നാമരസംഭ്രമമോടിതുപാർത്തു