Posts

Showing posts from 2014

Distance

Distance, by miles, can be a thorn;
But by thoughts, how can it be borne?

സ്വാഗതം

Conversational:

വാ! വാ!  കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ!  ഇരിക്കൂ!  കുടിക്കാനായ് ചായ?  അതോ തണുത്തതു മതീ?  എന്താണു?  ഭാഗീരഥീ! ആരാ വന്നതു നോക്ക് !  ഇതെന്തതിശയം!   ഇന്നങ്ങു ചോദിച്ചതേയുള്ളൂ നിന്റെ വിശേഷം!   അമ്മ  സുഖമായ്  വീട്ടിൽ  തിരിച്ചെത്തിയോ?
As a ശ്ലോകം:
വാ! വാ! കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ! ഇരിക്കൂ! കുടി- ക്കാനായ് ചായ? അതോ തണുത്തതു മതീ? എന്താണു? ഭാഗീരഥീ! ആരാ വന്നതു നോ, ക്കിതെന്തതിശയം!   ഇന്നങ്ങു ചോദിച്ചതേ- യുള്ളൂ നിന്റെ വിശേഷ!  മമ്മ സുഖമായ്  വീട്ടിൽ  തിരിച്ചെത്തിയോ?

A short prayer

മമരണമമരണമന്തഃസ്ഥാനേ
അമരണമമരണനാഥന്നാമം

( മമ രണം അമരണം, അന്തഃസ്ഥാനേ
അമരണം അമരണനാഥൻ നാമം )

Longing

The twinge you feel when you hit "Enter" after typing "Bye" into the chat window.