ശകലം - 2/22/2026 - പാതകം
പാതകം പതിയെ പതിയെവിട്ടി- ട്ടന്യനെച്ചെന്നു കണ്ടാൾ പതിത പതിവുതെറ്റാ- തെട്ടുമാസം കഴിച്ചാൾ പതി തപതി ഉറക്കം കെട്ടു നിശ്വാസദീർഘൻ പതിരു, പതിയിരുന്നനാൻ, പാറ്റിദൂരെക്കളഞ്ഞാൻ!