ശകലങ്ങള്‍
1.
ജീവിതമാനന്ദനിര്‍ഭരമാകണ-
മീവിധം ക്ലേശിപ്പാനുള്ളതല്ല
2.
കൃത്യം കൃത്യമായിട്ടെന്റെ കർത്തവ്യങ്ങൾ (നിവർത്തിപ്പാൻ) ചെയ്തുതീർക്കാൻ
ഭൃത്യനെന്നെ തുണയ്ക്കണേ കർത്തനാമീശോ
3. മെഡിക്കൽ ഇൻഷുറൻസ്
മൂക്കടപ്പത്രയും രൂക്ഷമെൻ ഡോക്ടറേ
ഇക്കടപ്പത്രത്തിലൊപ്പിടാം ഞാൻ
4.
താമരസംഭവനുളവായ് വന്നൊരു
കാമരസം ഭവനുടനേ മാറ്റീ
നാമരസംഭ്രമമോടിതുപാർത്തു
Comments