Conversational: വാ! വാ! കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ! ഇരിക്കൂ! കുടിക്കാനായ് ചായ? അതോ തണുത്തതു മതീ? എന്താണു? ഭാഗീരഥീ! ആരാ വന്നതു നോക്ക് ! ഇതെന്തതിശയം! ഇന്നങ്ങു ചോദിച്ചതേയുള്ളൂ നിന്റെ വിശേഷം! അമ്മ സുഖമായ് വീട്ടിൽ തിരിച്ചെത്തിയോ? As a ശ്ലോകം: വാ! വാ! കേറിവരൂ! ചെരിപ്പവിടെയിട്ടോളൂ! ഇരിക്കൂ! കുടി- ക്കാനായ് ചായ? അതോ തണുത്തതു മതീ? എന്താണു? ഭാഗീരഥീ! ആരാ വന്നതു നോ, ക്കിതെന്തതിശയം! ഇന്നങ്ങു ചോദിച്ചതേ- യുള്ളൂ നിന്റെ വിശേഷ! മമ്മ സുഖമായ് വീട്ടിൽ തിരിച്ചെത്തിയോ?