രാത്രിയിലെ കഴുവേറ്റ്
തൂങ്ങുവാൻ നേരമായപ്പോൾ
മൂങ്ങകൾക്കു പ്രമാദമായ്
മിഴിച്ച കണ്ണുകൾ മൂടി
ഇരുട്ടുചാക്കു വീഴവേ
കഴുത്തിൽ കുരുങ്ങി കൊച്ചു-
കയറായ് വന്ന കാറലും
This poem is, at the same time, about night and about a hanging / execution.
മൂങ്ങകൾക്കു പ്രമാദമായ്
മിഴിച്ച കണ്ണുകൾ മൂടി
ഇരുട്ടുചാക്കു വീഴവേ
കഴുത്തിൽ കുരുങ്ങി കൊച്ചു-
കയറായ് വന്ന കാറലും
This poem is, at the same time, about night and about a hanging / execution.
Comments