Translation of a hymn                           Lead, Kindly Light, Amid th'encircling gloom; Lead Thou me on! The         night is dark, And I am far from home Lead Thou me on! Keep         Thou my feet; I do not ask to see The distant scene - One step         enough for me                                 നയിക്കേണമേ! വെളിച്ചമേ നീയെന്നെ നയിക്കേണമേ! കൂരിരുളും, എൻ         വീടോ വിദൂരം  നയിക്കേണമേ! എൻ വഴി കാക്ക!         ആശിക്കുന്നില്ല  ദൂരദ്യശ്യം - ഒരടി മാത്രം മതി