ശകലം 3/14/2023 - വാവേ, വാ വാ വാവെക്കാൻ

വാവേ! വാ വാ വാവെക്കാൻ
താതാ! താ താ കോവയ്ക്ക
ചാച്ചാ! ചാച്ചാം ചാഞ്ചാടാം
കാക്കാ! കാ കാ കാക്കച്ചി

മാമാ! മാ മാ മാമാങ്കം!

Comments

Popular posts from this blog

The fabric of all there is

അരമണി