കരയും തിരയും

കരയും തിരയും
കരയും പിരിയും

കരയും പിരിയും
തിരയും പിരിയും
കരയും കരയും
തിരയും കരയും

കരയും തിരയും 
തിരയും തിരയും 
തിരയും തിരിയും
കരയും തിരിയും

കരയും തിരയും
കരയും പിരിയും

Comments

Popular posts from this blog

My companion

ശകലം - 01/05/2017

അരമണി