സംഗീതോത്സവം
വയലിൻനടുവിലിരുന്നൊരു പെണ്മണി വയലിൻ മീട്ടുന്നു തബലത്താളം ചേർക്കാൻ വയ്യാ- തബലകളാർക്കുന്നു സിത്താർതന്ത്രികൾ ഗിത്താറൊപ്പം ചിത്തമുലയ്ക്കുന്നു വീണാനാദം മോഹിപ്പിച്ചു വീണാറാമോദാൽ (ശകലം - 8/11/2024, completed 9/10/2024)
Short and sweet