സംഗീതോത്സവം

വയലിൻനടുവിലിരുന്നൊരു പെണ്മണി 
വയലിൻ മീട്ടുന്നു 

തബലത്താളം ചേർക്കാൻ വയ്യാ- 
തബലകളാർക്കുന്നു 

സിത്താർതന്ത്രികൾ  ഗിത്താറൊപ്പം 
ചിത്തമുലയ്ക്കുന്നു 

വീണാനാദം മോഹിപ്പിച്ചു 
വീണാറാമോദാൽ 

(ശകലം - 8/11/2024, completed 9/10/2024)

Comments

Popular posts from this blog

The fabric of all there is

My companion