മൊബൈൽ സംസ്കാരം

ഞാനെവിടെ? ഫോണവിടെ.
ഫോണെവിടെ? ഞാനവിടെ.

ഞാനും ഫോണും
ഞങ്ങടെ ലോകം
ആരോടും നേരിട്ടു
മിണ്ടാത്ത ലോകം

നീയാരാ?



Comments

Popular posts from this blog

The fabric of all there is

അരമണി