Jesus - യേശുനാഥൻ
കന്യകതന്നുടെ ഗർഭത്തിലുണ്ടായി
ധന്യശിരോമണി യേശുനാഥൻ
കല്യാണവീട്ടിലെ വെള്ളത്തെ വീഞ്ഞാക്കി
വല്ലായ്മ തീർത്തവനേശുനാഥൻ
സംഗതമായൊരു സങ്കടമൊക്കെയും
ശങ്കരമയക്കിയതേശുനാഥൻ
ധന്യശിരോമണി യേശുനാഥൻ
കല്യാണവീട്ടിലെ വെള്ളത്തെ വീഞ്ഞാക്കി
വല്ലായ്മ തീർത്തവനേശുനാഥൻ
സംഗതമായൊരു സങ്കടമൊക്കെയും
ശങ്കരമയക്കിയതേശുനാഥൻ
Comments