കുരുവി

അരുവിക്കരയിൽ
കുരുവിയിരുന്നു

മരുവിൽനിന്നും
മണലു പറന്നു

ഒരുവിരലകലെ
ഒരു വിര വീണു

കുരുവിക്കുഞ്ഞതു
കൊത്തിത്തിന്നു

Comments

Popular posts from this blog

The fabric of all there is

അരമണി