ഉണ്ണിയേശു (Baby Jesus)



അന്യവിചാരമൊഴിഞ്ഞതിശാന്തം 
കന്യക തന്നുടെ കയ്യിലുറങ്ങും 
സ്തന്യപമായൊരു ശിശുവെ പാര്‍ത്താല്‍
വന്യമനസ്സും ധന്യത നേടും 

(സ്തന്യപം = മുലപ്പാല്‍ കുടിക്കുന്നത് = കൈക്കുഞ്ഞ്  )

Comments

Popular posts from this blog

The fabric of all there is

അരമണി