Posts

Showing posts from 2013

The fabric of all there is

Like little waves on a calm lake Came little waves of joy Like little pauses in music Came little stings of pain Together they made a pattern On the fabric of my life If I could look from far away It'll form a nice quilt

The Talented Bunch

(This is not a poem, but a play I wrote for the Church's Annual Feast on 2/10/13.) The Talented Bunch Cast: Jim, a school boy Mom, Jim's mom Master First Servant Second Servant Third Servant Scene 1  - Jim's house [Mom is at home expecting Jim. Jim comes home from school. He is not enthusiastic. He puts his backpack down.] Mom : How was your day, Jim? Jim : Not good.  Mom : What happened? Jim : Today they took the pictures for the year book. Many of my friends were called for multiple pictures but I was not. They all have many talents - like sports and public speaking and they won prizes in competitions. I am not talented! Mom : But Jim, you are good at painting. Jim : (getting annoyed) Painting! What good is sitting in a corner and painting? There is no painting team at school! And how  does it help with athletic ability? That is all what matters to have friends. Mom : (in a calming...

പെരുന്നാള് ( നാടന്‍ പാട്ട് ശൈലി )

ഇന്നാണമ്മേ പെരുന്നാ' പള്ളിയി- ലിന്നാണമ്മേ പെരുന്നാള്‌ ചില്ലിങ്കൂട്ടിലിരിക്കണ ചീമയ- മുത്തപ്പന്റെ വിരുന്നാണ് കോണിലിരിക്കണ കോന്നിത്തള്ളയ്- ക്കെന്തോന്നിന്റെ പൊരുപ്പാണ്‌ ? ചെന്നായ്ക്കുട്ടികള്‍ പിച്ചിച്ചീന്തിയ മുന്തിരിവള്ളി കണക്കാണ് .... സുന്ദരനായൊരു പൊന്മകനുള്ളത്  ദൂരൊരു നാട്ടി പൊറുപ്പാണ് ....  സുന്ദരിയായൊരു പൊന്മകളുള്ളതു  കുട്ട്യോളെ പെറ്റു കിടപ്പാണ് 

ശകലങ്ങള്‍

1. ജീവിതമാനന്ദനിര്‍ഭരമാകണ- മീവിധം ക്ലേശിപ്പാനുള്ളതല്ല  2.  കൃത്യം കൃത്യമായിട്ടെന്റെ കർത്തവ്യങ്ങൾ (നിവർത്തിപ്പാൻ) ചെയ്തുതീർക്കാൻ  ഭൃത്യനെന്നെ  തുണയ്ക്കണേ കർത്തനാമീശോ  3.  മെഡിക്കൽ ഇൻഷുറൻസ്  മൂക്കടപ്പത്രയും  രൂക്ഷമെൻ  ഡോക്ടറേ ഇക്കടപ്പത്രത്തിലൊപ്പിടാം ഞാൻ  4.  താമരസംഭവനുളവായ് വന്നൊരു  കാമരസം ഭവനുടനേ മാറ്റീ  നാമരസംഭ്രമമോടിതുപാർത്തു