പെരുന്നാള് ( നാടന്‍ പാട്ട് ശൈലി )

ഇന്നാണമ്മേ പെരുന്നാ' പള്ളിയി-
ലിന്നാണമ്മേ പെരുന്നാള്‌
ചില്ലിങ്കൂട്ടിലിരിക്കണ ചീമയ-
മുത്തപ്പന്റെ വിരുന്നാണ്

കോണിലിരിക്കണ കോന്നിത്തള്ളയ്-
ക്കെന്തോന്നിന്റെ പൊരുപ്പാണ്‌ ?
ചെന്നായ്ക്കുട്ടികള്‍ പിച്ചിച്ചീന്തിയ
മുന്തിരിവള്ളി കണക്കാണ്

....

സുന്ദരനായൊരു പൊന്മകനുള്ളത് 
ദൂരൊരു നാട്ടി പൊറുപ്പാണ്
.... 
സുന്ദരിയായൊരു പൊന്മകളുള്ളതു 
കുട്ട്യോളെ പെറ്റു കിടപ്പാണ് 



Comments

Popular posts from this blog

The fabric of all there is

അരമണി