ശകലം - 03/18/2017

നശ്വരമായൊരീ ജീവിതം കൊണ്ടങ്ങ-
നശ്വരമായൊന്നു നിർമ്മിക്കാനായ്
ഈശ്വരൻ തന്നൊരുപാധിയാം മാനസം
വിശ്വവുമങ്ങനെ തന്നെ ...

Comments

Popular posts from this blog

ഒരു കുടിയന്റെ മരണം