അരമണി

അരമണിനേരമിരുന്നൊരു ബാല 
അരമണി ചെമ്പുമുലഞ്ഞൊരു  ചേല
അരമണിയാൾ! അവൾ  ചെയ്തൊരു വേല!
അരമണിവോർക്കൻപുണ്ടാകേല!


അരമണിനേരം = അര മണിക്കൂർ നേരം 
അരമണി = അരയിലെ മണി 
അരമണി = അ + രമണി = രമണിയല്ലാത്തവൾ 
അരമണിവോർ  = അരം + അണിവോർ = അരം അണിയുന്നവർ = ശിക്ഷ കൊടുക്കുന്നവർ 

(രണ്ടാം വരി  വെറും വർണ്ണനയാണ്.  ഈ  സ്ത്രീ ചെയ്‌ത വേലയെന്താണെന്ന് വ്യക്തമല്ല.)




Comments

Popular posts from this blog

The fabric of all there is